Mallya allegations become serious and Jaitley should step down says rahul gandhi <br />വിജയ് മല്യ ഉള്‍പ്പെടെയുള്ള വമ്പന്‍മാര്‍ വന്‍ തട്ടിപ്പ് നടത്തി രാജ്യം വിട്ടുപോയത് കേന്ദ്ര സര്‍ക്കാരിന്റെ അറിവോടെ ആണെന്ന ആരോപണം നേരത്തേ ഉയര്‍ന്നിരുന്നതാണ്. അതിനിടെയാണ്, രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ നേരിട്ടുകണ്ടിരുന്നു എന്ന കാര്യം വിജയ് മല്യ വെളിപ്പെടുത്തിയത്.